ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ പ്രാദേശിക അസ്തിത്വത്തിന് എതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിദ്ധരാമയ്യ

എട്ടാംക്ലാസ് വരെ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദി നിര്‍ബന്ധമാക്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായിരിക്കെ, ഇതിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തെത്തി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ് നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക ണെന്നും ദക്ഷിണേന്ത്യയ്ക്ക് പരിഗണന വേണമെന്നും സിദ്ധരാമയ്യ ട്വീറ്റ് … Continue reading ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ പ്രാദേശിക അസ്തിത്വത്തിന് എതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിദ്ധരാമയ്യ