അശോക് ലവാസയുടെ ഇടപെടല്‍ ഫലം കണ്ടു; പ്രധാനമന്ത്രിയുടെ ഓഫീസിനും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയത് പുനഃപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കുന്ന നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളില്‍ തീവ്രമായ വിയോജിപ്പ് ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്ന് മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗം അശോക് ലവാസ യോഗത്തില്‍ നിന്ന് രണ്ടാഴ്ചയായി വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ലവാസയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി എന്ന ആരോപണത്തില്‍ നീതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഗോണ്ടിയ, വര്‍ധ, ലത്തൂര്‍ … Continue reading അശോക് ലവാസയുടെ ഇടപെടല്‍ ഫലം കണ്ടു; പ്രധാനമന്ത്രിയുടെ ഓഫീസിനും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയത് പുനഃപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം