നിലവിലെ ഇന്ത്യയെ ഞങ്ങൾക്ക് തോൽപ്പിക്കാൻ സാധിക്കും, ഞങ്ങൾ ഇപ്പോൾ തുല്യ ശക്തികളാണ്: സിംബാവെ നായകൻ സിക്കന്ദര്‍ റാസ
നാളെ മുതൽ സിംബാവെയ്‌ക്കെതിരെയുള്ള ടി 20 പര്യടനം ആരംഭിക്കുകയായി. ഇപ്പോഴിതാ ഇന്ത്യ – സിംബാബ്‌വെ മത്സരം തുല്യശക്തികളുടെ പോരാട്ടമായിരിക്കുമെന്ന് സിംബാബ്‌വെ നായകൻ സിക്കന്ദര്‍ റാസ പറഞ്ഞിരിക്കുകയാണ്. ജൂലൈ 23 മുതൽ ജൂലൈ 26 വരെയാണ് ടി20 പരമ്പര നടക്കുന്നത്. തുല്യശക്തികളുടെ പോരാട്ടമായിരിക്കും എന്ന പ്രസ്താവനയോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ഉണ്ടാകുമെന്ന വിലയിരുത്തലുകളെ തള്ളിയിരിക്കുകയാണ് സിംബാബ്‌വെ നായകൻ.
‘ഇംഗ്ലണ്ടിനെതിരെയും അയർലാഡിനെതിരെയും നടന്ന ടി20 പരമ്പരകളിൽ അത്ര നല്ല റിസൾട്ടായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചിരുന്നത്. സൂര്യകുമാറിനെ പകരക്കാരനായി ടി20 ടീം നായകനായ ശ്രേയസിന്റെ കീഴിൽ രണ്ട് പരമ്പരകളും ടീം കൈവിട്ടിരുന്നു.
അതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയും കൈവിട്ടതോടെ ഒരു തിരിച്ചുവരവിനായാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ മികച്ച ടീമെന്ന അംഗീകരിക്കുമ്പോഴും വരുന്ന ഈ പരമ്പര പ്രവചനങ്ങൾക്കും അപ്പുറമായിരിക്കും’, റാസ വ്യക്തമാക്കി.
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍
ഞാന്‍ വരട്ടെ, ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്; അത്രയ്ക്ക് വേണ്ടെന്ന് ഗുജറാത്ത്