ശത്രുക്കളോ, വിമര്‍ശകരോ ഇല്ലാതാകുമ്പോഴാണ് നമുക്ക് ഏറെ വിഷമമുണ്ടാകുന്നത്

ബന്ധുക്കളേക്കാള്‍ ശത്രുക്കളോ, വിമര്‍ശകരോ ഇല്ലാതാകുമ്പോഴാണ് നമുക്ക് ഏറെ വിഷമമുണ്ടാക്കുന്നത്. കാരണം ഇവരില്ലാതാകുമ്പോള്‍ നമ്മെ വിമര്‍ശിക്കാന്‍ ആളില്ലാതാകുമല്ലോ. അവരുടെ വിമര്‍ശനങ്ങളും എതിര്‍പ്പുകളുമാണ് നമ്മുടെ ഓരോ പ്രവര്‍ത്തികളിലും പ്രചോദനമാകുന്നത്. അതുകൊണ്ട് അവരെയാണ് നമ്മളേറെ സ്‌നേഹിക്കേണ്ടത്.

-രാഷ്ട്രീയഗുരു ഇ ബാലാനന്ദന്റെ മകനോട് സി കെ ചന്ദ്രന്‍ പിള്ള പറഞ്ഞത്.