നിങ്ങളെന്നെ പ്രൊഡ്യൂസറാക്കി !

തികഞ്ഞ ഒരു സ്‌ക്രിപ്റ്റ് കിട്ടുക എന്നു പറഞ്ഞാല്‍ അത് വലിയ ഭാഗ്യമാണ്. ഒരു മുന്‍പരിചയവുമില്ലാത്ത വിഷ്ണു ഈ കഥ പറഞ്ഞപ്പോള്‍ത്തന്നെ ഇതിന്റെ നിര്‍മ്മാണവുംകൂടി ഏറ്റെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. മേപ്പടിയാനെക്കുറിച്ച് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണിമുകുന്ദന്‍ സംസാരിക്കുന്നു.