യോഗിജി വിയര്‍ക്കും. അവസ്ഥ പരിതാപകരം!

വര്‍ഗ്ഗീയനിലപാടുകളിലുള്ള പ്രതിഷേധവും കൊഴിഞ്ഞുപോക്കും കര്‍ഷകസമരവും എല്ലാം ചേര്‍ന്ന് യോഗിയുടെ കസേര ഇളകുന്ന അവസ്ഥതന്നെയാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പോടെ തെളിഞ്ഞുവരുന്നത്.