അടി തീരുമ്പോഴേയ്ക്കും കോണ്‍ഗ്രസുണ്ടാകുമോ?

ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസിന്റെ അവസ്ഥ ചിതല് തിന്ന മേല്‍ക്കൂര പോലെയാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ടാ എന്ന് ഏതാണ്ടൊക്കെ ഉറപ്പായി കഴിഞ്ഞു.