തളിപ്പറമ്പിനെ നയിക്കാൻ സ്വരാജ് വരുമോ?

മുഖ്യമന്ത്രിക്ക്‌ അതീവ താല്പര്യമുള്ള നേതാവാണ് എം സ്വരാജ്. അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കണമെന്നും പിണറായിക്ക് ആഗ്രഹമുണ്ട്. പ്രതിപക്ഷത്തെ നേരിടാൻ സ്വരാജിനെപ്പോലുള്ള ചുണക്കുട്ടൻമ്മാർ നിയമ സഭയിലെ ഭരണ കക്ഷി ബെഞ്ചുകളിൽ വേണം എന്നും പിണറായി കരുതുന്നു.