പൃഥ്വിരാജ് മലയാള സിനിമയുടെ ഗതിമാറ്റുമോ?

എല്ലാ വിഭാഗം പ്രേക്ഷകരിലുമുണ്ട് പൃഥ്വിരാജ് ആരാധകര്‍. ഒരു സമയത്ത് എല്ലാവരും മറ്റൊരു രീതിയില്‍ നിര്‍വചിച്ചിരുന്ന അയാളെ എന്തുകൊണ്ടാണ് ഇന്ന് അതേ ആളുകള്‍ പുകഴ്ത്തുന്നതും അദ്ദേഹത്തിന്റെ സിനിമകളെ പിന്തുടരുന്നതും..?