മുല്ലപ്പെരിയാര്‍ കേരളത്തിന് എന്നു കിട്ടും ?

മുല്ലപ്പെരിയാര്‍ കേരളത്തിന്റേതുതന്നെയാണ്. അത് നിശ്ചിതകാലം കൈവശം വെക്കാനുള്ള പാട്ടക്കരാറില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ 1895-ല്‍ ഏര്‍പ്പെട്ടിട്ടുണ്ട്.