മന്ത്രിമാരെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്താൻ ഗവർണർക്ക് എന്ത് അധികാരം?

സംസ്ഥാനത്തെ മന്ത്രിമാരെ  നീക്കുമെന്ന്  പറയാന്‍  ഒരു സംസ്ഥാന ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല