പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ തൂക്കിക്കൊല്ലില്ല, എന്നാല്‍ ഇരിക്കുന്ന കസേരയുടെ അന്തസ് കാണിക്കണം

കേന്ദ്ര സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള മൗനവും ദുരൂഹമാണ്.  ദൂബായ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര  സര്‍ക്കാര്‍  എന്ത് നടപടിയാണ് കൈക്കൊണ്ടത്്്.    പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ഒക്കെ അതാത് സമയം അറിയാന്‍ കഴിയുന്ന സംവിധാനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.  അറിഞ്ഞിട്ടും അറിഞ്ഞില്ലന്ന് നടിക്കുന്നതിന് പിന്നിലുള്ള അന്തര്‍ധാര എന്തായിരിക്കും?