പിണറായിയെ ചൊല്ലി ആര്‍.എസ്.എസും ബി.ജെ.പിയും രണ്ട് വഴിക്ക്

മുന്‍ ബി ജെ പി നേതാവിനെക്കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആര്‍ എസ് എസ് മുഖപത്രത്തില്‍ ലേഖനം എഴുതിക്കുന്നതിലൂടെ സംസ്ഥാന ബി ജെ പി നേതൃത്വത്തിനെതിരെയുള്ള തങ്ങളുടെ അസംതൃപ്തിയാണ ്‌സംഘപരിവാര്‍  നേതൃത്വം  വെളിപ്പെടുത്തിയതെന്നാണ് പലരും കരുതുന്നത്