ഇന്ധനവില വർദ്ധനയിൽ മോദി സർക്കാരിനെ സംരക്ഷിക്കുകയാണ് ഇടതു സർക്കാർ

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കണ്ടു. അധിക നികുതി വേണ്ടെന്ന് വച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.