ചരിത്ര പ്രാധാന്യമുള്ള ടെസ്റ്റ് റെക്കോർഡുകൾ

ടെസ്റ്റ് ക്രിക്കറ്റിന്റെ നൂറ്റാണ്ടുകൾ ആയിട്ടുള്ള ചരിത്രമെടുത്താൽ , നിരവധി റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട് , സമീപകാലത്ത്, പണ്ട് അസാധ്യമെന്ന് തോന്നിയ ചില റെക്കോർഡുകൾ തിരുത്തികുറിച്ചിട്ടുമുണ്ട് .