തെരുവുവെട്ടത്തില്‍ പഠനം. അസ്മക്ക് പോലീസാകണം

സൈക്കോളജിയില്‍ ബിരുദമെടുക്കണമെന്നും പോലീസില്‍ ചേരണമെന്നും ആഗ്രഹം പറയുന്ന അസ്മയില്‍ എന്തോ കണക്കുകൂട്ടലുകളുണ്ട്. അത് പോലീസ് മനശ്ശാസ്ത്രം പഠിച്ചവരാകണം എന്നതായിരിക്കാം. തെരുവിന്റെ പുത്രിക്കുണ്ടായ ഈ തിരിച്ചറിവുതന്നെയാണ് അവളുടെ യോഗ്യത.