മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ സമാന്ത

തെന്നിന്ത്യന്‍ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ഇരുവരും വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് നടക്കുകയാണെന്നും തെലുങ്ക് ഓണ്‍ലൈന്‍ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.