സച്ചിന്‍ പൈലറ്റ്  എ.എ.പിയിലേക്കോ ബി.ജെ.പിയിലേക്കോ ?

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ ഏതായാലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിടിയില്‍ നില്‍ക്കില്ലന്ന്  ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് പോവുക ബി ജെ പിയിലേക്കാണോ എ  എ പിയിലേക്കാണോ  അതോ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമോ എന്ന  കാര്യത്തിലേ ഇനി സംശയമുള്ളു.