ബി.ജെ.പി റാലിയില്‍ താരമായത് പ്രിയങ്കാ ഗാന്ധി !

മനുഷ്യന് അസാദ്ധ്യമായ കാര്യമൊന്നുമല്ല പ്രിയങ്ക ചെയ്തത്. പക്ഷെ മനുഷ്യപ്രകൃതം കണക്കിലെടുക്കുമ്പോള്‍ അസാധാരണമായിരുന്നു അവരുടെ പെരുമാറ്റം.