മലയാളികൾക്ക് വേണ്ടി അത് നേടണം സഞ്ജു

ഇന്ത്യൻ കായിക ഭൂപടത്തിൽ ഒരു മലയാളിയുടെ അടയാളപ്പെടുത്തൽ ആകട്ടെ ഈ സീസൺ. നമുക്ക് കലിപ്പ് അല്പം അടക്കം. സഞ്ജു സാംസൺ കപ്പ് അടിക്കട്ടെ