ജലീല്‍ പിണറായിക്ക് മാത്രം പ്രിയപ്പെട്ടവന്‍

പിണറായി സി പി എമ്മില്‍ നിയാമക ശക്തിയായിരിക്കുന്നിടത്തോളം  കാലം      ഇ ഡിയും, സി ബി ഐയും എന്‍ ഐ എയും  റോയും   സി ഐ എ യും മൊസാദും ഒരുമിച്ച്  വന്നാല്‍  പോലും
കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിന് പുല്ലാണ്.  കാരണം  ജലീല്‍ പിണറായിക്ക് മാത്രം പ്രിയപ്പെട്ടവനാണ്.