മുല്ലപ്പെരിയാർ; സർക്കാർ ജനങ്ങളുടെ ഭീതി അകറ്റണം

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ഭീതി അകറ്റുന്നതിനുള്ള നടപടികൾ വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് നിയമസഭയിൽ ഉന്നയിച്ചു.