താരങ്ങള്‍ അതിഥികളായി വന്ന് അമ്പരപ്പിച്ച സിനിമകള്‍

സിനിമയില്‍ മുഖ്യകഥാപാത്രമല്ലെങ്കിലും പ്രാധാന്യമുള്ള വേഷത്തില്‍ താരങ്ങള്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെ ‘കമിയോ റോളുകള്‍ അഥവാ അതിഥി വേഷങ്ങള്‍’ എന്നാണ് വിളിക്കുന്നത്. മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് അമ്പരപ്പും ആവേശവും ഉണ്ടാക്കിയ ചില അതിഥി വേഷങ്ങളെക്കുറിച്ച്..