മമ്മൂക്ക വാപ്പയെ കാണാതെ ദുല്‍ഖറിനെ കാണാന്‍ പോയി

മലയാള സിനിമയില്‍ അരനൂറ്റാണ്ട് തികച്ച മമ്മൂട്ടി തന്റെ 70ാം പിറന്നാളിന്റെ നിറവിലാണ്. ഈ പ്രത്യേക അവസരത്തില്‍ മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.