അറിയാനുള്ള നിങ്ങളുടെ അവകാശത്തെയാണ് ക്രിമിനൽ കുറ്റമാക്കി മാറ്റുന്നത്

ഒക്ടോബർ 27-28 തിയതികളിൽ ജൂലിയൻ അസാഞ്ചിന്റെ കേസിൽ കോടതി വാദം കേൾക്കാനിരിക്കെ ലണ്ടനിൽ അസാഞ്ചിന് വേണ്ടി ഇന്നലെ നടന്ന വലിയ മാർച്ചിൽ സംസാരിക്കുന്ന അസാഞ്ചിന്റെ പങ്കാളി സ്റ്റെല്ല മോറിസ്.