ലൂസിഫര്‍ ബോളിവുഡിലേക്ക്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില് വലിയ ഹൈപ്പിലെത്തിയ ലൂസിഫര് പ്രതീക്ഷ പോലെ തന്നെ വന് ഹിറ്റായി മാറുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്.