ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയവര്‍ധനെയുടെ കൈസഹായം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചാകാനുള്ള ക്ഷണം നിരസിച്ചയാളാണ് ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ. ലങ്കന്‍ ടീമിനെ സഹായിക്കാനാണ് മഹേല തീരുമാനിച്ചത്. എങ്കിലും ജയവര്‍ധനെ ചെയ്യുന്ന ഒരു കാര്യം ട്വന്റി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ പാകത്തിലുള്ളതാണ്.