സഞ്ജു സാംസൺ ഒരു ടി20 താരമെന്ന നിലയിൽ മാത്രം ബ്രാൻഡ് ചെയ്യപ്പെടുന്നുണ്ടോ?

സഞ്ജു സാംസൺ ഒരു ടി20 താരമെന്ന നിലയിൽ മാത്രം ബ്രാൻഡ് ചെയ്യപ്പെടുന്നുണ്ടോ? ക്രിക്കറ്റ് എഴുത്തുകാരനും മലയാളി ക്രിക്കറ്റ് സോൺ അഡ്മിനുമായ ജയറാം ഗോപിനാഥ് പ്രതികരിക്കുന്നു. സൗത്ത് ലൈവ് ആരാധകർക്കായി ഈ ലോകകപ്പ് കാലത്ത് ഒരുക്കുന്ന പ്രത്യേക പരിപാടിയായ പടയൊരുക്കത്തിൽ നിങ്ങൾക്കും പങ്കുചേരാം. പടയൊരുക്കത്തിന്റെ അടുത്ത ചോദ്യം ബുധനാഴ്ച ദിവസം ഞങ്ങളുടെ പേജിലൂടെ അറിയാം