ഒന്നും അവസാനിച്ചിട്ടില്ല, ഗുഡ്ബൈ പറയാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും

ഐപിഎല്ലിലെ ധോണിയുടെ ഭാവി എന്താകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്. ഈ സീസണോടെ ധോനി ഐപിഎല്ലില് നിന്ന് വിരമിക്കല് പ്രഖ്യാപിക്കും എന്ന അഭ്യൂഹമുണ്ട്. ഇപ്പോള്, തന്നോട് ഗുഡ്‌ബൈ പറയാന് ആരാധകര്ക്ക് ഉറപ്പായും അവസരം ലഭിക്കും എന്ന് പറയുകയാണ് ധോണി.