ഇത് വെറും സാമ്പിള്‍ വെടിക്കെട്ട്‌, വെങ്കിയുടെ കളി തുടങ്ങിയിട്ടേയുള്ളൂ!

ഐപിഎല്ലിന്റെ രണ്ടാംപാദത്തിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണിങ് ബാറ്റ്സ്മാന്‍ വെങ്കടേഷ് അയ്യര്‍. രണ്ടു സ്ഫോടനാത്മക ഇന്നിങ്സുകളിലൂടെ ആരാധകരുടെ പ്രിയങ്കരനായി ഈ ഇടംകൈയന്‍ ബാറ്റ്സ്മാന്‍ മാറിക്കഴിഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്…