ബുള്‍ഡോസറുകളല്ല ഇന്ത്യ ഭരിക്കേണ്ടത്

ബുള്‍ഡോസറുകള്‍ അല്ല  രാജ്യം ഭരിക്കേണ്ടത്, ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളാണ്, നിയമവാഴ്ച ഉറപ്പ്  വരുത്തുക എന്നതാണ് ജനപ്രതിനിധികളുടെ കര്‍ത്തവ്യം, നീതി  തുല്യമായി വിതരണം ചെയ്യണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. സഹാറന്‍പൂരിലും കാണ്‍പൂരിലും  പ്രയാഗ് രാജിലും തകര്‍ന്ന് വീണ കിടപ്പാടങ്ങള്‍  നമ്മള്‍ക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.  ഓരോ ഇന്ത്യാക്കരനും ആ ചോദ്യങ്ങള്‍ക്ക്  മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.