മുസ്‌ളീം ലീഗ് ചുവട് മാറിയാല്‍ പിന്നെ യു ഡി എഫില്ല, കോണ്‍ഗ്രസും

മുസ്‌ളീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയും, അത് തല്‍ക്കാലം ആലോചിക്കുന്നില്ലന്ന മട്ടില്‍ പി കെ കുഞ്ഞാലിക്കുട്ടിയടക്കമുളള ലീഗ് നേതാക്കള്‍ നല്‍കിയ മറുപടിയും ഒരു സാദാ രാഷ്ട്രീയ നേരമ്പോക്ക് മാത്രമാണ് എന്ന് കരുതിയെങ്കില്‍ തെറ്റി.