ആം ആദ്മിയും ട്വിന്റി ട്വിന്റിയും ചേര്‍ന്നാല്‍... | AAP and 20-20 |

ആം ആദ്മിയും ട്വിന്റി ട്വിന്റിയും കേരളത്തില്‍ പുതിയ രാഷ്ട്രീയ മുന്നണിക്ക് തുടക്കമിടുകയാണോ? തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഏറെക്കുറെ തിരുമാനിച്ച് കഴിഞ്ഞു.