ഞാന്‍ തരില്ല. ഇതെനിക്ക് മോദിജി തന്ന പണമാണ്

അഞ്ചരലക്ഷം രൂപ തെറ്റായ അക്കൗണ്ടിലെത്തിയതിനെത്തുടര്‍ന്ന് പുലിവാലു പിടിച്ചിരിക്കുകയാണ് ബീഹാര്‍ ഗ്രാമീണ്‍ ബാങ്ക്.