ഇസ്രയേല്‍ ജയിലില്‍നിന്നും ഹോളിവുഡ് സ്റ്റൈല്‍ എസ്കെയ്പ് !

ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചുപേര്‍ ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും ഒരാള്‍ വിധി കാത്തിരിക്കുന്ന ഒരു മുഖ്യധാരാ ഫത്താഹ് പാര്‍ട്ടി മുന്‍കമാന്‍ഡറുമാണ്.