യെച്ചൂരിയുടെ ചരിത്രപരമായ ധാരണപ്പിശകുകള്‍

സി.പി.എം പൊളിറ്റ്ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ലാത്തത് ചരിത്രപരമായ കാരണം കൊണ്ടാണെന്ന് മലയാള മനോരമക്ക് അനുവദിച്ച അഭിമുഖത്തില്‍ അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു.