ഒഡിഷയിലെ പുരിയെ പ്രേതനഗരമാക്കി ഫോനി

ഒഡിഷയിലെ പുരിയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി ഒടുവില്‍ ഫോനി ചുഴലിക്കാറ്റ് കര തൊട്ടു. ഇന്ന് പുലര്‍ച്ചെയാണ് 175 കിലോമീറ്റര്‍ വേഗത്തില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനി കര തൊട്ടത്. ഫോനിയുടെ ശക്തിയില്‍ പിടിച്ചു നില്‍ക്കാനാവാതെ നുറുകണക്കിന് മരങ്ങള്‍ എടുത്തെറിയപ്പെട്ടു.