തുറന്നുവിട്ട അമ്പതുലക്ഷം കാലികള്‍ വിള തിന്നുന്നു. കര്‍ഷകര്‍ സമരത്തിന് !

അഞ്ചു മില്യണ്‍ കാലികളാണ് ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിയാനായി സ്വതന്ത്രമാക്കി വിട്ടിട്ടുള്ളത്. വിളകള്‍ തിന്നുന്നത് തടഞ്ഞാല്‍ ഗോസംരക്ഷകര്‍ കര്‍ഷകര്‍ക്കുനേരെ ചാടിവീഴുക പതിവാണ് യുപിയിയും മദ്ധ്യപ്രദേശിലും.