ആകാശം തൊട്ട് നിര്‍ഭയനായ രാജകുമാരന്‍ !

ദുബായ് നഗരത്തിന്റെ പുതിയ ആകര്‍ഷണമായ ‘ഐന്‍-ദുബായ്’ എന്ന ആകാശ ഊഞ്ഞാലിന്റെ 820 അടി ഉയരത്തിലുള്ള പുറംചട്ടയിലിരുന്ന് കാപ്പി നുണയുന്ന ഹംദാന്റെ ഡ്രോണ്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏതു സാഹസിക കൃത്യത്തിലും ആദ്യം ഊഴം തേടുന്നയാളാണ് മുപ്പത്തിയെട്ടുകാരനായ ഹംദാന്‍.