സഞ്ജു കപ്പ് കൊണ്ടുവരും ആരാധകർ പറയുന്നു

മലയാളികൾ എല്ലാവരും ആഗ്രഹിക്കുന്നത് സഞ്ജു കിരീടവുമായി നിൽക്കുന്ന ചിത്രം കാണാനാണ്. ബുദ്ധിമുട്ടേറിയ മത്സരമാണ് പ്രതീക്ഷിക്കുന്നത് എങ്കിലും ആദ്യത്തെ റോയലായ വോണിന് വേണ്ടി സഞ്ജുവും കൂട്ടരും ആ ലക്‌ഷ്യം നേടുമെന്ന് ആരാധകർ പറയുന്നു. ഗുജറാത്തും നിസാരക്കാരല്ല, ഏറ്റവും മികച്ച മത്സരത്തിലൂടെ മാത്രമേ ആർക്കായാലും ജയിക്കാൻ സാധിക്കൂ.