പ്രതീക്ഷയുണര്‍ത്തുന്ന എട്ട് സംവിധായകര്‍

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. റിയലിസ്റ്റിക് ചിത്രങ്ങളിലൂടെ ലോകം മുഴുവന്‍ മലയാള സിനിമയുടെ യശസ്സുയര്‍ത്താന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ പ്രതീക്ഷയുണര്‍ത്തുന്ന 8 സംവിധായകര്‍ ഇവരൊക്കെയാണ്: