നന്നായി കളിക്കാതെ ടീമിലെടുക്കണം എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ - കേരളം പ്രതികരിക്കുന്നു

സഞ്ജു പന്തിന് മുകളിൽ ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടോ? ക്രിക്കറ്റ് ആരാധകർക്ക് ഇതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം