'നീ ഏത് നരകമാണ്' കരീന എന്നോട് പൊട്ടിത്തെറിച്ചു

ബോളിവുഡ് താരങ്ങള്‍ തമ്മില്‍ പിണങ്ങുന്നതും വാക്കുതര്‍ക്കങ്ങളുണ്ടാകുന്നതുമെല്ലാം പുതിയ കാര്യങ്ങളല്ല. ഇപ്പോഴിതാ നടിമാരായ ദിയ മിര്‍സയും കരീനയും തമ്മിലുണ്ടായ പ്രശ്നമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. .