ഡിങ്കജയന്തിയും യുക്തിഭ്രാന്തന്‍മാരുടെ ചോരക്കൊതിയും !

മതവിമര്‍ശനവും നിരാസവും തിരുത്തലും പുരോഗമനവുമെല്ലാം പരിഷ്‌കൃതലോകത്ത് ആരുടെയും സ്വാതന്ത്ര്യമാണ്. എന്നാല്‍ അതിനപ്പുറം വലിയൊരു വിപത്ത് നമ്മുടെ കൂടെ നടക്കുന്നുണ്ട്. തിരിച്ചറിയണം, അകറ്റിനിര്‍ത്തണം.