പോപ്പുലര്‍ ഫ്രണ്ടുകാര്‍ പൊലീസില്‍ നുഴഞ്ഞ് കയറിയോ? ആഭ്യന്തര വകുപ്പ്  ഇരുട്ടില്‍ തപ്പുന്നു

കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ പൊപ്പുലര്‍    ഫ്രണ്ടിന്റ നുഴഞ്ഞു കയറ്റം വലിയ അപകാടവസ്ഥയാണ്   സൃഷ്ടിക്കുന്നതെന്ന്    കേന്ദ്ര  രഹസ്യന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുമ്പോഴും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്