ട്രാഫിക് സിഗ്നലില്‍ നൃത്തം: യുവതിക്കെതിരെ കേസെടുക്കും

ഇന്‍ഡോറിലെ രസോമാ സ്‌ക്വയറിലെ ട്രാഫിക് സിഗ്നലിലായിരുന്നു ട്രാഫിക് ബോധവത്കരണത്തിനെന്ന പേരില്‍ യുവതിയുടെ പ്രകടനം.