വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്യാന്‍ താരങ്ങള്‍ വാങ്ങുന്നത്..

ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ വരെ ആര്‍ഭാട വിവാഹ വേദിയില്‍ നൃത്തം ചെയ്യാന്‍ എത്താറുണ്ട്. വിവാഹ വേദിയില്‍ നൃത്തം ചെയ്യാന്‍ ചിലര്‍ വാങ്ങുന്ന തുക പലരേയും അമ്പരപ്പെടുത്തുന്നതായിരിക്കും. ഒരു സിനിമയില്‍ നിന്നും ലഭിക്കുന്നത്ര പ്രതിഫലം ഒരു കല്യാണത്തിന് ഡാന്‍സ് ചെയ്ത് സ്വന്തമാക്കുന്ന താരങ്ങള്‍ വരെയുണ്ട്.