ഭാരത് ജോഡോ യാത്രാ പിരിവ്; ഡോക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തി കവളങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്

ഭാരത് ജോഡോ യാത്ര പിരിവ്; കോതമംഗലം കീരമ്പാറയിലെ വെല്‍കെയര്‍ ഹോസ്പിറ്റലിലെ ഡോക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തി കവളങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എബി എബ്രാഹം.