ക്ലീന്‍ മാനായ ഷാറൂഖ് ഖാന്റെ മകനെ വിടാതെ വിവാദങ്ങള്‍ !

2013-ല്‍ ഷാറൂഖ് ഖാനും ഗൗരിക്കും വാടകഗര്‍ഭമാര്‍ഗ്ഗത്തില്‍ മൂന്നാമത്തെ മകനായ അബ്രാം ജനിച്ചപ്പോള്‍ അത് ആര്യന് റൊമാനിയന്‍ ഗേള്‍ഫ്രണ്ടില്‍ ജനിച്ച രഹസ്യപുത്രനാണെന്ന് ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് 19 വയസ്സു മാത്രമുള്ള മകനെക്കുറിച്ച് ഇത്തരമൊരു പ്രചരണം നടന്നത് ഷാറൂഖ് ഖാനെ വല്ലാതെ വിഷമിപ്പിക്കുകയുണ്ടായതോടെ അബ്രാമിന്റെ ജനനത്തിന്റെ തെളിവുകളെല്ലാം ഷാറൂഖിന് മാദ്ധ്യമങ്ങള്‍ക്കുമുമ്പില്‍ നിരത്തേണ്ടിവന്നു.