ശമ്പളം പെൻഷനും കൊടുക്കാന്‍ വീണ്ടും രണ്ടായിരം കോടി കടമെടുക്കുന്നു

അടുത്ത മാസത്തെ ശമ്പളവും പെന്ഷനും മുടങ്ങാതിരിക്കാന് കേരളം വീണ്ടും  രണ്ടായിരം  കോടി  കടം എടുക്കുന്ന വാര്ത്തകള് വരികയാണ്,  ഈ മാസം ആദ്യം സര്ക്കാര് 2000 കോടി കടം എടുത്തിരുന്നു.  എന്നാല്അടുത്ത മാസത്തെ ശമ്പളവും പെന്ഷനും നല്കേണ്ടേ അതിനാണ് വീണ്ടും  ഈ കടമെടുക്കല് എന്ന് പറയുന്നു.  ഇതോടെ ഈ വര്ഷത്തെ കടമെടുപ്പ് 15,436 കോടി രൂപയാവും. ഡിസംബര്വരെ 17,936 കോടി രൂപയാണ് ആകെ കടമെടുക്കാന് കേന്ദ്രം  സംസ്ഥാനത്തെ അനുവദിച്ചിട്ടുള്ളത്